ചൈന കപ്പ് ഉറുഗ്വെയ്ക്ക്
11:09 PM Mar 25, 2019 | Deepika.com
ബെയ്ജിംഗ്: ചൈന കപ്പ് അന്താരാഷ്ട്ര ഫുട്ബോള്‍ കിരീടം ഉറുഗ്വെയ്ക്ക്്. ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളിന് ഉറുഗ്വെ തായ്്ലന്ഡിനെ തോല്‍പ്പിച്ചു. മത്യാസ് വെസിനോ (6), ഗാസ്റ്റന്‍ പെരേരോ (38), ക്രിസ്റ്റ്യന്‍ സ്റ്റുവാനി (58), മാക്സി ഗോമസ് (88) എന്നിവരാണ് ഗോള്‍ നേടിയത്.