ഗോവിന്ദരാജ് പ്രസിഡന്റ്
11:09 PM Mar 25, 2019 | Deepika.com
കോട്ടയം: ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റായി കെ. ഗോവിന്ദരാജിനെ തെരഞ്ഞെടുത്തു. സീനിയര്‍ വൈസ് പ്രസിഡന്റായി തേജ സിംഗ് ദാലിവാലിനെ തെരഞ്ഞെടുത്തു. ഡോ. സീമ ശര്‍മയാണ് വനിത വൈസ് പ്രസിഡന്റ്.