+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈനികക്യാന്പിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു

ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ ക​​ഠു​​വ ജി​​ല്ല​​യി​​ലെ സൈ​​നി​​ക​​ക്യാ​​ന്പി​​ൽ പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ച് ജ​​വാ​​ൻ മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഡാ​​ർ​​ജി​
സൈനികക്യാന്പിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ ക​​ഠു​​വ ജി​​ല്ല​​യി​​ലെ സൈ​​നി​​ക​​ക്യാ​​ന്പി​​ൽ പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ച് ജ​​വാ​​ൻ മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഡാ​​ർ​​ജി​​ലിം​​ഗ് സ്വ​​ദേ​​ശി​​യാ​​യ നാ​​യി​​ക് ദീ​​പാ​​ങ്ക് ത​​വാം​​ഗ് ആ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു അപകടം.