+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരാനയിൽ ബിജെപി പരീക്ഷണത്തിന്

ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കൈ​​​രാ​​​ന ലോ​​​ക്സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ
കൈരാനയിൽ ബിജെപി പരീക്ഷണത്തിന്
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കൈ​​​രാ​​​ന ലോ​​​ക്സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട മൃ​​​ഗാം​​​ഗ സിം​​​ഗി​​​ന് ബി​​​ജെ​​​പി ഇ​​​ത്ത​​​വ​​​ണ സീ​​​റ്റ് ന​​​ല്കി​​​യി​​​ല്ല. മൃ​​​ഗാം​​​ഗ​​​യ്ക്കു പ​​​ക​​​രം ഗം​​​ഗോ​​​ഹി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ പ്ര​​​ദീ​​​പ് ചൗ​​​ധ​​​രി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും.