ന്യൂഡൽഹി: കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഇനി തീർഥയാത്ര പോകുകയാണെന്നും ഉമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.