തിരുച്ചിറപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരാണസിയിൽ തമിഴ്നാട്ടിൽനിന്നുള്ള 111 കർഷകർ മത്സരിക്കുമെന്നു നാഷണൽ സൗത്ത് ഇന്ത്യൻ റിവേഴ്സ് ഇന്റർലിങ്കിംഗ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അയ്യാകണ്ണ്.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹിയിൽ 2017ൽ നൂറുദിവസം തമിഴ്നാട്ടിൽനിന്നുള്ള കർഷകർ പ്രക്ഷോഭം നടത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.