+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയിൽ കോൺഗ്രസ്-എൻസിപി സീറ്റ് ധാരണ

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ശി​​​വ​​​സേ​​​ന സ​​​ഖ്യ​​​ത്തി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് 26 സീ​​​റ്റി​​​ലും എ​​​ൻ​​​സി​​​പി 22 സീ​​
മഹാരാഷ്‌ട്രയിൽ കോൺഗ്രസ്-എൻസിപി സീറ്റ് ധാരണ
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി-​​​ശി​​​വ​​​സേ​​​ന സ​​​ഖ്യ​​​ത്തി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് 26 സീ​​​റ്റി​​​ലും എ​​​ൻ​​​സി​​​പി 22 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ശോ​​​ക് ച​​​വാ​​​ൻ, എ​​​ൻ​​​സി​​​പി നേ​​​താ​​​വ് അ​​​ജി​​​ത് പ​​​വാ​​​ർ എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.