മുംഗേർ: ബിഹാറിൽ എൽജെപി നേതാവിന്റെ മകനെ ആൾക്കൂട്ടം തല്ലിക്കൊന്നും. പതാം ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജമാൽപുർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന സാധന ദേവിയുടെ മകൻ ശിവംകുമാർ ആണ് കൊല്ലപ്പെട്ടത്.