ന്യൂഡൽഹി: വൈഎസ്ആർ കോൺഗ്രസ് എംപി വി.എസ്. വിവേകാന്ദ റെഡ്ഡിയുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മകൾ സുനിത റെഡ്ഡി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചു.
കേസ് അന്വേഷണം സംസ്ഥാനസർക്കാരിന്റെ കീഴിലല്ല നടക്കേണ്ടതെന്നും കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. വിവേകാന്ദ റെഡ്ഡിയുടെ മരണം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്.