ആക്ര: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ച് 60 പേർ മരിച്ചു. ബോണോ ഈസ്റ്റിലായിരുന്നു അപകടം. എതിർദിശയിൽ വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലും അന്പതോളം പേർ വീതമുണ്ടായിരുന്നു.