+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ഭീകരരെ വധിച്ചു

ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ബാ​​രാ​​മു​​ള്ള​​യി​​ൽ ര​​ണ്ടു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ക​​ലാ​​ൻ​​താ​​ര മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ
രണ്ടു ഭീകരരെ വധിച്ചു
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ബാ​​രാ​​മു​​ള്ള​​യി​​ൽ ര​​ണ്ടു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ക​​ലാ​​ൻ​​താ​​ര മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ​​ന്ന് സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​വ​​രെ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.