+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽരാജ് മിശ്ര മത്സരിക്കുന്നില്ല

ദേ​​വ​​രി​​യ: മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ ക​​ൽ​​രാ​​ജ് മി​​ശ്ര ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു പ്ര​​ഖ്യാ​​പി​​ച്
കൽരാജ് മിശ്ര മത്സരിക്കുന്നില്ല
ദേ​​വ​​രി​​യ: മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ ക​​ൽ​​രാ​​ജ് മി​​ശ്ര ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചു. യു​​പി​​യി​​ലെ ദേ​​വ​​രി​​യ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണു മി​​ശ്ര പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. 75 വ​​യ​​സു ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ മി​​ശ്ര​​യ്ക്കു സീ​​റ്റ് ന​​ല്കി​​ല്ലെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.