+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയോമി റാവു സത്യപ്രതിജ്ഞ ചെയ്തു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ നി​​​യോ​​​മി ജ​​​ഹാം​​​ഗീ​​​ർ റാ​​​വു(45) കൊ​​​ളം​​​ബി​​​യ ജി​​​ല്ല​​​യി​​​ലെ അ​​​പ്പീ​​​ൽ സ​​​ർ​​​ക്യൂ​​​ട്ട് കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​
നിയോമി റാവു സത്യപ്രതിജ്ഞ ചെയ്തു
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ നി​​​യോ​​​മി ജ​​​ഹാം​​​ഗീ​​​ർ റാ​​​വു(45) കൊ​​​ളം​​​ബി​​​യ ജി​​​ല്ല​​​യി​​​ലെ അ​​​പ്പീ​​​ൽ സ​​​ർ​​​ക്യൂ​​​ട്ട് കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. വൈ​​​റ്റ്ഹൗ​​​സി​​​ലെ റൂ​​​സ്‌​​​വെ​​​ൽ​​​റ്റ് റൂ​​​മി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ‍യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ക്ലാ​​​ര​​​ൻ​​​സ് തോ​​​മ​​​സ് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. നി​​​യോ​​​മി ബൈ​​​ബി​​​ൾ​​​തൊ​​​ട്ടാ​​ണു സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​യ​​​ത്.

പാ​​​ഴ്സി വം​​​ശ​​​ജ​​​യാ​​​ണ് നി​​​യോ​​​മി. ബ്രെ​​​റ്റ് കാവ​​​നോ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട ഒ​​​ഴി​​​വാ​​​ലാ​​​ണ് നി​​​യോ​​​മി​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത​​​ത്. ഇ​​​തി​​​നു മു​​​ന്പ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഫ​​​യേ​​​ഴ്സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു.