ന്യൂഡൽഹി: നീരവ് മോദിയുടെ അറസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുകൊണ്ടുള്ളതാണെന്നും നീരവിനെ രക്ഷപ്പെടുത്തുന്നതിനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമാണിതെന്നും കോൺഗ്രസ്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് നീരവ് മോദിയുടെ അറസ്റ്റ് സംബന്ധിച്ച് ബിജെപിക്കെതിരേ ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പിനുവേണ്ടി നീരവിനെ കൊണ്ടുവരികയും തെരഞ്ഞെടുപ്പിനുശേഷം നീരവിനെ സ്വതന്ത്രമാക്കുകയും ചെയ്യാനുള്ള ബിജെപിയുടെ അടവുനയമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.