ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും തെരഞ്ഞെടുപ്പു ക്രീസിലേക്ക്. ബിജെപി ടിക്കറ്റിൽ ഗുജറാത്തിലെ ജാംനഗറിൽ മത്സരിക്കാനാണു റിവാബ ശ്രമിക്കുന്നത്. കോൺഗ്രസ് ആ സീറ്റിൽ പട്ടേൽ സമര നേതാവ് ഹർദിക് പട്ടേലിനെ നിർത്താനാണു ശ്രമിക്കുന്നത്.
ക്ഷത്രിയ സംഘടനയായ കാർണിസേനയുടെ വനിതാവിഭാഗം അധ്യക്ഷയാണു റിവാബ. കഴിഞ്ഞ തവണ ബിജെപിയിലെ പൂനം മാഡമാണ് ഇവിടെ ജയിച്ചത്. ബന്ധുകൂടിയായ കോൺഗ്രസിലെ വിക്രം മാഡത്തെയാണു പൂനം തോല്പിച്ചത്.
ക്ഷത്രിയ സംഘടനയായ കാർണിസേനയുടെ വനിതാവിഭാഗം അധ്യക്ഷയാണു റിവാബ. കഴിഞ്ഞ തവണ ബിജെപിയിലെ പൂനം മാഡമാണ് ഇവിടെ ജയിച്ചത്. ബന്ധുകൂടിയായ കോൺഗ്രസിലെ വിക്രം മാഡത്തെയാണു പൂനം തോല്പിച്ചത്.