പോരാട്ട ദിനങ്ങളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പും ഏകദിന ലോകകപ്പ് ക്രിക്കറ്റും പ്രമാണിച്ചാണ് ഐപിഎൽ വേഗത്തിൽ തീർക്കാൻ ബിസിസിഐ തീരുമാനിച്ചത്. മേയ് അഞ്ചിനാണ് അവസാന ഗ്രൂപ്പ് മത്സരം.
2009ലും 2014ലും പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലേക്കും യുഎഇയിലേക്കും ഐപിഎൽ പറിച്ചു നട്ടിരുന്നു. ഇത്തവണ അതുണ്ടായില്ല. മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള ആദ്യ 17 മത്സരങ്ങളുടെ ക്രമം മാത്രമായിരുന്നു മുന്പ് പ്രഖ്യാപിച്ചിരുന്നത്.
കിംഗ്സ് ഇലവണ് പഞ്ചാബ്-ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്-കോൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരമാണ് മേയ് അഞ്ചിന് നടക്കുക. ടീം ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുന്പ് 12 ദിവസത്തെ വിശ്രമം ലഭിക്കുന്നതു പോലെയാണ് മത്സരക്രമം. മേയ് 24നാണ് ഇന്ത്യൻ ടീം യാത്രതിരിക്കുന്നത്.
കിംഗ്സ് ഇലവണ് പഞ്ചാബ് തങ്ങളുടെ ഹോംമത്സരങ്ങൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ തന്നെ കളിക്കും.
എട്ട് ടീമുകളും ഏഴ് ഹോം മത്സരങ്ങൾ വീതം കളിക്കും. വൈകുന്നേരം നാലിനും രാത്രി എട്ടിനുമാണ് മത്സരങ്ങൾ. ആഴ്ചാവസാനം രണ്ട് മത്സരങ്ങൾ വീതം നടക്കും.
IPL മത്സരക്രമം
മാർച്ച് 23: ചെന്നൈ-ബംഗളൂരു, രാത്രി 8.00ന്
മാർച്ച് 24: കോൽക്കത്ത-ഹൈദരാബാദ്, വൈകു. 4.00ന്
മുംബൈ - ഡൽഹി, രാത്രി 8.00ന്
മാർച്ച് 25: രാജസ്ഥാൻ-പഞ്ചാബ്, രാത്രി 8.00ന്
മാർച്ച് 26: ഡൽഹി-ചെന്നൈ, രാത്രി 8.00ന്
മാർച്ച് 27: കോൽക്കത്ത - പഞ്ചാബ്, രാത്രി 8.00ന്
മാർച്ച് 28: ബംഗളൂരു-മുംബൈ, രാത്രി 8.00ന്
മാർച്ച് 29: ഹൈദരാബാദ്-രാജസ്ഥാൻ, രാത്രി 8.00ന്
മാർച്ച് 30: പഞ്ചാബ്-മുംബൈ, വൈകുന്നേരം 4.00ന്
ഡൽഹി-കോൽക്കത്ത, രാത്രി 8.00ന്
മാർച്ച് 31: ഹൈദരാബാദ്-ബംഗളൂരു, വൈകു. 4.00ന്
ചെന്നൈ-രാജസ്ഥാൻ, രാത്രി 8.00ന്
ഏപ്രിൽ 01: പഞ്ചാബ്-ഡൽഹി, രാത്രി 8.00ന്
ഏപ്രിൽ 02: രാജസ്ഥാൻ-ബംഗളൂരു, രാത്രി 8.00ന്
ഏപ്രിൽ 03: മുംബൈ-ചെന്നൈ, രാത്രി 8.00ന്
ഏപ്രിൽ 04: ഡൽഹി-ഹൈദരാബാദ്, രാത്രി 8.00ന്
ഏപ്രിൽ 05: ബംഗളൂരു-കോൽക്കത്ത, രാത്രി 8.00ന്
ഏപ്രിൽ 06: ചെന്നൈ-പഞ്ചാബ്, വൈകുന്നേരം 4.00ന്
ഹൈദരാബാദ്-മുംബൈ, രാത്രി 8.00ന്
ഏപ്രിൽ 07: ബംഗളൂരു-ഡൽഹി, വൈകുന്നേരം 4.00ന്
രാജസ്ഥാൻ-കോൽക്കത്ത, രാത്രി 8.00ന്
ഏപ്രിൽ 08: പഞ്ചാബ്-ഹൈദരാബാദ്, രാത്രി 8.00ന്
ഏപ്രിൽ 09: ചെന്നൈ-കോൽക്കത്ത, രാത്രി 8.00ന്
ഏപ്രിൽ 10: മുംബൈ-പഞ്ചാബ്, രാത്രി 8.00ന്
ഏപ്രിൽ 11: രാജസ്ഥാൻ-ചെന്നൈ, രാത്രി 8.00ന്
ഏപ്രിൽ 12: കോൽക്കത്ത-ഡൽഹി, രാത്രി 8.00ന്
ഏപ്രിൽ 13: മുംബൈ-രാജസ്ഥാൻ, വൈകുന്നേരം 4.00ന്
പഞ്ചാബ്-ബംഗളൂരു, രാത്രി 8.00ന്
ഏപ്രിൽ 14: കോൽക്കത്ത-ചെന്നൈ, വൈകു. 4.00ന്
ഹൈദരാബാദ്-ഡൽഹി, രാത്രി 8.00ന്
ഏപ്രിൽ 15: മുംബൈ-ബംഗളൂരു, രാത്രി 8.00ന്
ഏപ്രിൽ 16: പഞ്ചാബ്-രാജസ്ഥാൻ, രാത്രി 8.00ന്
ഏപ്രിൽ 17: ഹൈദരാബാദ്-ചെന്നൈ, രാത്രി 8.00ന്
ഏപ്രിൽ 18: ഡൽഹി-മുംബൈ, രാത്രി 8.00ന്
ഏപ്രിൽ 19: കോൽക്കത്ത-ബംഗളൂരു, രാത്രി 8.00ന്
ഏപ്രിൽ 20: രാജസ്ഥാൻ-മുംബൈ, വൈകുന്നേരം 4.00ന്
ഡൽഹി-പഞ്ചാബ്, രാത്രി 8.00ന്
ഏപ്രിൽ 21: ഹൈദരാബാദ്-കോൽക്കത്ത, വൈകു.4.00ന്
ബംഗളൂരു-ചെന്നൈ, രാത്രി 8.00ന്
ഏപ്രിൽ 22: രാജസ്ഥാൻ-ഡൽഹി, രാത്രി 8.00ന്
ഏപ്രിൽ 23: ചെന്നൈ-ഹൈദരാബാദ്, രാത്രി 8.00ന്
ഏപ്രിൽ 24: ബംഗളൂരു-പഞ്ചാബ്, രാത്രി 8.00ന്
ഏപ്രിൽ 25: കോൽക്കത്ത-രാജസ്ഥാൻ, രാത്രി 8.00ന്
ഏപ്രിൽ 26: ചെന്നൈ-മുംബൈ, രാത്രി 8.00ന്
ഏപ്രിൽ 27: രാജസ്ഥാൻ-ഹൈദരാബാദ്, രാത്രി 8.00ന്
ഏപ്രിൽ 28: ഡൽഹി-ബംഗളൂരു, വൈകുന്നേരം 4.00ന്
കോൽക്കത്ത-മുംബൈ, രാത്രി 8.00ന്
ഏപ്രിൽ 29: ഹൈദരാബാദ്-പഞ്ചാബ്, രാത്രി 8.00ന്
ഏപ്രിൽ 30: ബംഗളൂരു-രാജസ്ഥാൻ, രാത്രി 8.00ന്
മേയ് 01: ചെന്നൈ-ഡൽഹി, രാത്രി 8.00ന്
മേയ് 02: മുംബൈ-ഹൈദരാബാദ്, രാത്രി 8.00ന്
മേയ് 03: പഞ്ചാബ്-കോൽക്കത്ത, രാത്രി 8.00ന്
മേയ് 04: ഡൽഹി-രാജസ്ഥാൻ, വൈകുന്നേരം 4.00ന്
ബംഗളൂരു-ഹൈദരാബാദ്, രാത്രി 8.00ന്
മേയ് 05: പഞ്ചാബ്-ചെന്നൈ, വൈകുന്നേരം 4.00ന്
മുംബൈ-കോൽക്കത്ത, രാത്രി 8.00ന്