+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആഭ്യന്തരവകുപ്പിന് ട്രംപ് ലക്ഷം ഡോളർ സംഭാവന നല്കി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ത​​​ന്‍റെ ശ​​​ന്പ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​ർ ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷാ വ​​​കു​​​
ആഭ്യന്തരവകുപ്പിന് ട്രംപ് ലക്ഷം ഡോളർ സംഭാവന നല്കി
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ത​​​ന്‍റെ ശ​​​ന്പ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​ർ ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന് സം​​​ഭാ​​​വ​​​ന ന​​​ല്കി. വ​​​ർ​​​ഷം നാ​​​ലു ല​​​ക്ഷം ഡോ​​​ള​​​റാ​​​ണ് ട്രം​​​പി​​​ന്‍റെ ശ​​​ന്പ​​​ളം. അ​​​തി​​​ന്‍റെ നാ​​​ലി​​​ലൊ​​​ന്നാ​​​ണു സം​​​ഭാ​​​വ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

കൂ​​​ട​​​ക്കൂ​​​ടെ ട്രം​​​പ് ത​​​ന്‍റെ ശ​​​ന്പ​​​ളം വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് സം​​​ഭാ​​​വ​​​ന ന​​​ല്കാ​​​റു​​​ണ്ട്. ജ​​​നു​​​വ​​​രി​​​യി​​​ൽ ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നും ഒ​​​ക്ടോ​​​ബ​​​റി​​​ൽ ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന സ​​​മി​​​തി​​​ക്കും ഓ​​​രോ ല​​​ക്ഷം ഡോ​​​ള​​​ർ​​​വീ​​തം ന​​​ല്കി​​​യി​​​രു​​​ന്നു.