ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജാമ്യാപേക്ഷയിൽ പാക് സുപ്രീംകോടതി 26നു വിധി പറയും. ഇതിനുമുന്പായി മറുപടി സത്യവാങ്മൂലം നൽകാൻഎൻബിക്ക് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു.