ബെയ്ജിംഗ്: ചൈനയ്ക്കും വിയറ്റ്നാമിനും ഇടയിൽ പുതിയ പാലം തുറന്നു. ചൈനയിലെ തുറമുഖ നഗരമായ ഡോംഗ്ചിംഗും വിയറ്റ്നാമിലെ മോംഗ് കായിയെയും പാലം ബന്ധിപ്പിക്കുന്നു.