ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം വോട്ടെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നലെ ആരംഭിച്ചു. ആദ്യഘട്ടത്തിനു പത്രിക സമർപ്പിക്കാൻ ഈ മാസം 25 വരെ സമയമുണ്ട്.
ആദ്യഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലെ 91 ലോക്സഭാ സീറ്റുകളിൽ ഏപ്രിൽ 11ന് വോട്ടെടുപ്പ് നടക്കും.
ആദ്യഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലെ 91 ലോക്സഭാ സീറ്റുകളിൽ ഏപ്രിൽ 11ന് വോട്ടെടുപ്പ് നടക്കും.