റായ്പുർ/ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. അഞ്ചു ജവാന്മാർക്കു പരിക്കേറ്റു. ആരൻപുർ മേഖലയിൽ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്ന ആക്രമണം.