+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പബ്ജി കളിച്ച യുവാക്കൾക്കു ദാരുണാന്ത്യം

മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​ട്ര​യി​​ൽ പ​​ബ്ജി വീ​ഡി​യോ ഗെ​യിം ക​​ളി​​ച്ച യു​​വാ​​ക്ക​​ൾ​​ക്കു ദാ​​രു​​ണാ​​ന്ത്യം. പ​​ബ്ജി ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ട്രെ​​യി​​ൻ ​ത​​ട്ടി​​യാ​​ണ് യു​​വാ​​ക്ക​​ൾ മ​​രി​​ച്
പബ്ജി കളിച്ച യുവാക്കൾക്കു ദാരുണാന്ത്യം
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​ട്ര​യി​​ൽ പ​​ബ്ജി വീ​ഡി​യോ ഗെ​യിം ക​​ളി​​ച്ച യു​​വാ​​ക്ക​​ൾ​​ക്കു ദാ​​രു​​ണാ​​ന്ത്യം. പ​​ബ്ജി ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ട്രെ​​യി​​ൻ ​ത​​ട്ടി​​യാ​​ണ് യു​​വാ​​ക്ക​​ൾ മ​​രി​​ച്ച​​ത്. നാ​​ഗേ​​ഷ് ഗോ​​ർ, സ്വ​​പ്നി​​ൽ അ​​ന്ന​​പൂ​​ർ​​ണ എ​​ന്നി​​വ​​രാ​​ണ് മ​​ഹാ​​രാ​ഷ്‌​ട്ര​യി​​ലെ ഹിം​​ഗോ​​ളി​​യി​​ൽ മ​​രി​​ച്ച​​ത്.ഹൈ​​ദ​​രാ​​ബാ​​ദ്-​​അ​​ജ്മീ​​ർ ട്രെ​​യി​​ൻ ത​​ട്ടി​​യാ​​ണ് യു​​വാ​​ക്ക​​ൾ മ​​രി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.