ഡെറാഡൂൺ: മുതിർന്ന ബിജെപി നേതാവ് ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പു സമ്മേളനത്തിൽ പാർട്ടിയിൽ ചേർന്നു.
മനീഷിന്റെ കോൺഗ്രസ് പ്രവേശനത്തെ രാഹുൽ ഹാർദമായി സ്വാഗതം ചെയ്തു. ബി.സി. ഖണ്ഡൂരിയുടെ സിറ്റിംഗ് സീറ്റായ പൗരിയിൽ മനീഷിനെ കോൺഗ്രസ് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഖണ്ഡൂരിയെ കഴിഞ്ഞ വർഷം പാർലമെന്റിലെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. സൈനിക ഓഫീസറുമായി രു ന്നു അദ്ദേഹം.