+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി ജയിച്ചാൽ പിന്നീടു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു സാക്ഷി മഹാരാജ്

ഉ​​​​​ന്നാ​​​​​വോ (ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ഈ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും മോ​​​​​ദി​​​​​യാ​​​​​ണു ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​റു​​​​​ന്ന​​​​​
മോദി ജയിച്ചാൽ പിന്നീടു  തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു സാക്ഷി മഹാരാജ്
ഉ​​​​​ന്നാ​​​​​വോ (ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ഈ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും മോ​​​​​ദി​​​​​യാ​​​​​ണു ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​റു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ൽ പി​​​​​ന്നീ​​​​​ടു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വേ​​​​​ണ്ടി​​​​​വ​​​​​രി​​​​​ല്ലെ​​​​​ന്നു ബി​​​​​ജെ​​​​​പി എം​​​​​പി സാ​​​​​ക്ഷി മ​​​​​ഹാ​​​​​രാ​​​​​ജ്. ഉ​​​​​ന്നാ​​​​​വോ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ലാ​​​​ണ് സാ​​​​​ക്ഷി​​​​​മ​​​​​ഹാ​​​​​രാ​​​​​ജി​​​​​ന്‍റെ വി​​​​​വാ​​​​​ദ പ്ര​​​​​സ്താ​​​​​വ​​​​​ന.

ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മോ​​​​​ദി ത​​​​​രം​​​​​ഗ​​​​​മാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മോ​​​​ദി സു​​​​​നാ​​​​​മി​​​​യാ​​​​ണു​​​​ണ്ടാ​​​​കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്. അ​​​​​ദ്ദേ​​​​​ഹം വീ​​​​​ണ്ടും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യാ​​​​​ൻ ആ​​​​​രാ​​​​​ലും സാ​​​​​ധ്യ​​​​​മ​​​​​ല്ലെ​​​​​ന്നും ഇ​​​​​നി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ത​​​​​ന്നെ വേ​​​​​ണ്ടി​​​​​വ​​​​​രി​​​​​ല്ലെ​​​​​ന്നു​​​​​മാ​​​​​ണ് എം​​​​​പി പ​​​​​റ​​​​​ഞ്ഞ​​​​​ത്. നേ​​ര​​ത്തെ​​യും നി​​ര​​വ​​ധി വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​ക​​ളി​​ലൂ​​ടെ വി​​മ​​ർ​​ശ​​നം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി​​യ ആ​​ളാ​​ണ് സാ​​ക്ഷി മ​​ഹാ​​രാ​​ജ്.