പാരീസ്: പുൽവാമ ഭീകരാക്രമണം നടത്തിയ പാക് ഭീകരസംഘടന ജയ്ഷ് ഇ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഫ്രാൻസ് തീരുമാനിച്ചു.
യൂറോപ്യൻ യൂണിയന്റെ തീവ്രവാദ പട്ടികയിൽ അസ്ഹറിനെ ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും ഫ്രാൻസിലെ ആഭ്യന്തര, സാന്പത്തിക, വിദേശ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.