ഹൂസ്റ്റൺ: ചൊവ്വയിൽ കാലുകുത്തുന്ന ആദ്യവ്യക്തി ഒരു വനിതയായിരിക്കുമെന്ന് നാസാ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റൈൻ. ആ വനിത ആരായിരി ക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഒരു അഭിമുഖത്തിനിടെ, ചന്ദ്രനിലേക്കു നാസ വനിതകളെ അയയ്ക്കുമോ എന്ന ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു ബ്രൈഡൻസ്റ്റൈൻ.
ഈ മാസം അവസാനം വനിതകൾ മാത്രം പങ്കെടുക്കുന്ന ആകാശനടത്തം നാസ സംഘടിപ്പിച്ചിട്ടുണ്ട്.