ന്യൂയോർക്ക്: ഓസ്കർ നോമിനേഷൻ ലഭിച്ച ഫെലിസിറ്റി ഹഫ്മാനും മറ്റൊരു ഹോളിവുഡ് താരമായ ലോറി ലുഗ്ലിനും ഉൾപ്പെടെ അന്പതോളം പേർക്ക് എതിരേ കോഴക്കേസ്.
യെയ്ൽ, സ്റ്റാൻഫർഡ്, ടെക്സസ് യൂണിവേഴ്സിറ്റികളിൽ മക്കൾക്ക് അഡ്മിഷൻ കിട്ടാനായി കൈക്കൂലി നൽകിയെന്നാണു ബോസ്റ്റൺ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്.
ഹോളിവുഡ് നടികൾക്കു പുറമേ അത്ലറ്റിക് കോച്ചുകൾ, ചീഫ് എക്സിക്യൂട്ടീവുകൾ തുടങ്ങിയവരും കേസിൽ പ്രതികളാണ്. ഡെസ്പറേറ്റ് ഹൗസ് വൈവ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹഫ്മാന്(56) ഓസ്കർ നോമിനേഷൻ കിട്ടിയത്.