+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കള്ളപ്പണം: കരിന്പട്ടികയിൽ യുഎഇയും

ബ്ര​​​സ​​​ൽ​​​സ്: ക​​​ള്ള​​​പ്പ​​​ണം ഒ​​​ളി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. യു​​​എ​​​ഇ
കള്ളപ്പണം: കരിന്പട്ടികയിൽ യുഎഇയും
ബ്ര​​​സ​​​ൽ​​​സ്: ക​​​ള്ള​​​പ്പ​​​ണം ഒ​​​ളി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. യു​​​എ​​​ഇ അ​​​ട​​​ക്കം പ​​​ത്തു രാ​​​ജ്യ​​​ങ്ങ​​​ൾ​​​കൂ​​​ടി പു​​​തുതാ​​​യി ഉ​​​ൾ​​​പ്പെ​​​ട്ട​​​തോ​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ 15 രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി.

ആ​​​റു​​​ബ, ബെ​​​ലി​​​സ്, ബ​​​ർ​​​മു​​​ഡ, ഫി​​​ജി, ഒ​​​മാ​​​ൻ, വ​​​നൗ​​​ടു, ഡൊ​​​മി​​​നി​​​ക്ക, ബാ​​​ർ​​​ബ​​​ഡോ​​​സ്, മാ​​​ർ​​​ഷ​​​ൽ ദ്വീപുക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റ് ഒ​​​ന്പ​​​തു രാ​​​ജ്യ​​​ങ്ങ​​​ൾ.

യു​​​എ​​​ഇ​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ ഇ​​​റ്റ​​​ലി വ​​​ലി​​​യ എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.