ഉദഗമണ്ഡലം: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മുതുമല ടൈഗർ റിസർവിനു കീഴിലുള്ള വനത്തിൽ ഇന്നലെ കാട്ടുതീ പടർന്നതു പരിഭ്രാന്തി പരത്തി. കർണാടകയിലെ ബന്ദിപുരുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
ഇരുസംസ്ഥാനങ്ങളിലെയും നൂറോള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിലൂടെ രാത്രിയോടെ തീ അണച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരുസംസ്ഥാനങ്ങളിലെയും നൂറോള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിലൂടെ രാത്രിയോടെ തീ അണച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.