+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂമി തട്ടിപ്പുകേസ്: സിബിഐ സംഘത്തെ ആക്രമിച്ചു

നോ​​​യി​​​ഡ: യ​​​മു​​​ന എ​​​ക്സ്പ്ര​​​സ് വേ ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ 126 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭൂ​​​മി​​​ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര
ഭൂമി തട്ടിപ്പുകേസ്: സിബിഐ സംഘത്തെ ആക്രമിച്ചു
നോ​​​യി​​​ഡ: യ​​​മു​​​ന എ​​​ക്സ്പ്ര​​​സ് വേ ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ 126 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭൂ​​​മി​​​ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ സോ​​​നെപു​​​ര ഗ്രാ​​​മ​​​ത്തി​​​ൽ എ​​​ത്തി​​​യ വ​​​നി​​​താ കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സി​​​ബി​​​ഐ സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം.