ബറേലി: സൈന്യത്തിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ദേശദ്രോഹപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു കാഷ്മീരി വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. റൂർക്കിയിലെ ക്വൗണ്ടം ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ സമാനമായ സംഭവത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.