ജംഷഡ്പുരിനു സമനില
12:19 AM Feb 24, 2019 | Deepika.com
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി - ജംഷഡ്പുർ മത്സരം ഗോൾ രഹിത സമനിലയിൽ. ലീഗിൽ ഇതോടെ ജംഷഡ്പുരിന് 24ഉം ചെന്നൈയിന് ഒന്‍പതും പോയിന്റായി.