കേ​ര​ള പോ​ലീ​സ് x കെ​എ​സ്ഇ​ബി

12:19 AM Feb 24, 2019 | Deepika.com
ആ​​​ലു​​​വ: ആ​​ലു​​വ ജീ​​​വ​​​സ്-​​​കാ​​​ർ​​​മ​​​ൽ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന 18-ാ​മ​​​ത് ചാ​​​മ്പ്യ​​​ൻ​​​സ് ട്രോ​​​ഫി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള സം​​​സ്ഥാ​​​ന ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സും കെ​​​എ​​​സ്ഇ​​​ബി​​​യും ഇ​​​ന്നു ഏ​​​റ്റു​​​മു​​​ട്ടും. സെ​​​മി​​​യി​​​ൽ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യെ 66-33 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടാം സെ​​​മി​​​യി​​​ൽ കെ​​​എ​​​സ്ഇ​​​ബി 43-27 എ​​​ന്ന സ്കോ​​​റി​​​ന് അ​​​സം​​​പ്ഷ​​​ൻ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യെ​​യും കീഴടക്കി.