+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസാമിൽ വ്യാജമദ്യം കഴിച്ച് 53 മരണം

ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് 53 പേ​​​ർ മ​​​രി​​​ച്ചു. നിരവധി പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഗോ​​​ലാ​​​ഘ​​​ട്ട് ജി​​​ല്ല​​​യി​​​ലെ ത
ആസാമിൽ വ്യാജമദ്യം കഴിച്ച് 53 മരണം
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് 53 പേ​​​ർ മ​​​രി​​​ച്ചു. നിരവധി പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഗോ​​​ലാ​​​ഘ​​​ട്ട് ജി​​​ല്ല​​​യി​​​ലെ തേ​​​യി​​​ല​​​ത്തോ​​​ട്ട​​​ത്തി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാണു ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ അ​​​ഞ്ചു പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.