+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോവയിലെ മുൻ ബിജെപി മന്ത്രി മഹാദേവ് നായിക് കോൺഗ്രസിൽ ചേർന്നു

പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ലെ മു​​​ൻ ബി​​​ജെ​​​പി മ​​​ന്ത്രി മ​​​ഹാ​​​ദേ​​​വ് നാ​​​യി​​​ക് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. ല​​​ക്ഷ്മി​​​കാ​​​ന്ത് പ​​​ർ​​​സേ​​​ക്ക​​​റു​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​യ
ഗോവയിലെ മുൻ ബിജെപി മന്ത്രി മഹാദേവ് നായിക് കോൺഗ്രസിൽ ചേർന്നു
പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ലെ മു​​​ൻ ബി​​​ജെ​​​പി മ​​​ന്ത്രി മ​​​ഹാ​​​ദേ​​​വ് നാ​​​യി​​​ക് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. ല​​​ക്ഷ്മി​​​കാ​​​ന്ത് പ​​​ർ​​​സേ​​​ക്ക​​​റു​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന നാ​​​യി​​​ക് 2017ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശി​​​രോ​​​ദ​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. നാ​​​യി​​​ക്കി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​ഭാ​​​ഷ് ശി​​​രോ​​​ദ്ക​​​ർ‌ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​യി​​​രു​​​ന്നു.