+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരികളെ ഇന്ത്യൻ പൗരന്മാരായി കാണാത്ത അവസ്ഥ പരിതാപകരം: ചിദംബരം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ഷ്മീ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് കാ​​​​ഷ്മീ​​​​രി​​​​ക​​​​ളെ അ​​​​ങ്ങ​​​​നെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യാ​​​
കാഷ്മീരികളെ ഇന്ത്യൻ പൗരന്മാരായി കാണാത്ത അവസ്ഥ പരിതാപകരം: ചിദംബരം
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ഷ്മീ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് കാ​​​​ഷ്മീ​​​​രി​​​​ക​​​​ളെ അ​​​​ങ്ങ​​​​നെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​വും അ​​​​ത്യ​​​​ന്തം മ​​​​നോ​​​​വ്യ​​​​ഥ​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പി. ​​​​ചി​​​​ദം​​​​ബ​​​​രം.

കാ​​​​ഷ്മീ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളാ​​​​യി ആ​​​​രും അ​​​​വി​​​​ടെ പോ​​​​ക​​​​രു​​​​തെ​​​​ന്നു​​​​മു​​​​ള്ള മേ​​​​ഘാ​​​​ല​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​ർ ത​​​​ഥാ​​​​ഗ​​​​ത റോ​​​​യി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യോ​​​​ടു ട്വി​​​​റ്റ​​​​റി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ചി​​​​ദം​​​​ബ​​​​രം. അ​​​​തേ​​​​സ​​​​മ​​​​യം കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് യാ​​​​തൊ​​​​രു​​​​വി​​​​ധ ഭീ​​​​ഷ​​​​ണി​​​​യു​​​​മി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ദേ​​​​ക്ക​​​​ർ മറുപടി യാ യി പറഞ്ഞു.