കയ്റോ: ഈജിപ്ഷ്യൻ പ്രോസിക്യൂട്ടർ ഹിഷാം ബർക്കത്തിനെ 2015ൽ കാർബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ കേസിലെ ഒന്പതു പ്രതികളെ ഇന്നലെ തൂക്കിലേറ്റി. ഈ കേസിൽ ആകെ 28 പ്രതികൾക്ക് കോടതി വധശിക്ഷ നൽകി.