നോർത്ത് ഈസ്റ്റ്-പൂന സമനില
12:51 AM Feb 21, 2019 | Deepika.com
ടോഹട്ടി: ഐഎസ്എലില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്-പൂന സിറ്റി മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനായി റൗളിന് ബോര്‍ഗസ് (47) ഗോള്‍ നേടിയപ്പോള്‍ ആദില്‍ ഖാനിലൂടെ 69-ാം മിനിറ്റില്‍ പൂന സമനില നേടി. നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്താണ്.