ദ ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയുടെ ഹർജി തള്ളണമെന്ന് പാക്കിസ്ഥാൻ അന്താഷ്ട്ര കോടതിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ നാടകത്തിനായാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ ഉപയോഗിക്കുന്നതെന്ന് പാക്കിസ്ഥാൻ വാദിച്ചു.
പാക് പിടിയിലായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പട്ടാളക്കോടതി 2017 ഏപ്രിൽ വധശിക്ഷ വിധിക്കുകയായിരുന്നു. വിധിക്കെതിരേ ഇന്ത്യ മേയിൽ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു.