+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ആഗോള താപന’ ശാസ്ത്രജ്ഞൻ സ്മിത്ത് അന്തരിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ലോ​​​ക​​​ത്തി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​ക​​യും ആ​​ഗോ​​ള​​താ​​പ​​നം എ​​ന്ന വാ​​ക്കി​​നു പ്ര​​ചാ​​രം ന
‘ആഗോള താപന’ ശാസ്ത്രജ്ഞൻ സ്മിത്ത് അന്തരിച്ചു
ന്യൂ​​​യോ​​​ർ​​​ക്ക്: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ലോ​​​ക​​​ത്തി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​ക​​യും ആ​​ഗോ​​ള​​താ​​പ​​നം എ​​ന്ന വാ​​ക്കി​​നു പ്ര​​ചാ​​രം നേ​​ടി​​ക്കൊ​​ടു​​ക്കു​​ക​​യും ചെ​​യ്ത ശാ​​​സ്ത്ര​​​ജ്ഞ​​​ൻ വാ​​ല​​സ് സ്മി​​​ത്ത് ബ്രോ​​​ക്ക​​​ർ(87) അ​​​ന്ത​​​രി​​​ച്ചു. 1975ൽ ​​​ഇ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​യ ഒ​​​രു ലേ​​​ഖ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ‘ആ​​​ഗോ​​​ള​​​താ​​​പ​​​നം’ എ​​​ന്ന വാ​​​ക്ക് പ്ര​​​ചാ​​​രം നേ​​​ടി​​​യ​​​ത്. കൊ​​​ളം​​​ബി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു. ന്യൂ​​​യോ​​​ർ​​​ക്ക് സി​​​റ്റി ഹോ​​​സ്പി​​​റ്റ​​​റ​​​ലി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.