വേൾഡ് ബാഡ്മിന്റണ്‍ ഫെഡറേഷനുമായി കരാർ
12:41 AM Feb 19, 2019 | Deepika.com
കൊച്ചി: വേൾഡ് ബാഡ്മിന്റണ്‍ ഫെഡറേഷനുമായി, ചെറുകിട വ്യവസായികൾക്ക് ഓണ്‍ലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന ഗോ ഡാഡി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടു. അടുത്ത മൂന്നു വർഷത്തിനിടെ നടക്കുന്ന പ്രധാന ബാഡ്മിന്റണ്‍ മത്സരങ്ങൾ കന്പനി സ്പോണ്സർ ചെയ്യും.