ജ​യ​മി​ല്ലാ​തെ ബം​ഗ​ളൂ​രു

12:53 AM Feb 18, 2019 | Deepika.com
ന്യൂ​ഡ​ല്‍ഹി: ഐ​എ​സ്എ​ലി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്ക് തോ​ല്‍വി. സെ​മി ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ ബം​ഗ​ളൂ​രു​വി​നെ ഡ​ല്‍ഹി ഡൈ​നാ​മോ​സ് 3-2ന ​തോ​ല്‍പ്പി​ച്ചു.

ജ​യ​ത്തോ​ടെ ഡ​ല്‍ഹി എ​ട്ടാം സ്ഥാ​ന​ത്തെ​ത്തി. ബം​ഗ​ളൂ​രു​വി​ന് ക​ഴി​ഞ്ഞ മൂ​ന്നു ക​ളി​യി​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. ഡാ​നി​യ​ല്‍ ലാ​ല്‍ഹ് ലിം​പു​യ​യു​ടെ ഇ​ര​ട്ട ഗോ​ളി​നാ​ണ് പി​ന്നി​ല്‍നി​ന്ന ഡ​ല്‍ഹി​യെ വി​ജ​യി​പ്പി​ച്ച​ത്. യു​ലി​സെ​സ് ഡേ​വി​ല ഒ​രു ഗോ​ള്‍ നേ​ടി. ബം​ഗ​ളൂ​രു​വി​നാ​യി ബോ​യി​താം​ഗ് ഹോ​കി​പ്, സു​നി​ല്‍ ഛേത്രി ​എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 31 പോയിന്‍റുമായി ബംഗളൂരു ഒന്നാം സ്ഥാനത്താണ്.