അബുജ: നൈജീരിയയിൽ ഇന്നലെ നടക്കേണ്ടിയിരുന്ന പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ മണിക്കൂറുകൾക്കു മുന്പ് റദ്ദാക്കപ്പെട്ടു. തെരഞ്ഞെടുപ്പുകൾ ഫെബ്രുവരി 23നു നടക്കും.