ന്യൂഡൽഹി: അരുൺ ജയ്റ്റ്ലി വീണ്ടും കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റു. അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ ചുമതല നല്കിയിരുന്നു. ഇടതുകാലിൽ കാൻസറിനു ശസ്ത്രക്രിയ നടത്തിയതിനെതുടർന്നു നില്ക്കാനും ഇരിക്കാനും വടിയുടെ സഹായം വേണം.