ആശിഷ് കുമാര്‍ ദോഹ ലോകകപ്പിന്
12:30 AM Feb 16, 2019 | Deepika.com
ഗോഹട്ടി: ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ആശിഷ് കുമാര്‍ ദോഹ ലോകകപ്പില്‍ പങ്കെടുക്കും. എന്നാല്‍ എന്‍ട്രി അയയ്ക്കാന്‍ താമസം നേരിട്ടതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവിന് ബാകു ലോകകപ്പില്‍ പങ്കെടുക്കാനാവില്ല. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരാനാണ് ആശിഷ്.