കേരളവർമ സെമിയിൽ
12:30 AM Feb 16, 2019 | Deepika.com
നെടുങ്കുന്നം: 33-ാമത് സിവൈഎംഎ ഓൾ കേരള ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ തൃശൂർ ശ്രീ കേരളവർമ കോളജ് സെമിയിൽ. ക്വാർട്ടറിൽ മാന്നാനം കെഇ കോളജിനെയാണ് അവർ കീഴടക്കിയത്. സ്കോർ: 75-53.