+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ഇ​ന്ത്യ ആ​രോ​പി​ച്ചു. വി​ദേ​ശ​മ​ന്ത്രാ​ല​യം രാ​ത്രി പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണി​ത്. പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​
ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ഇ​ന്ത്യ ആ​രോ​പി​ച്ചു. വി​ദേ​ശ​മ​ന്ത്രാ​ല​യം രാ​ത്രി പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണി​ത്. പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദാ​ണ് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര​കാ​ബി​ന​റ്റ് സ​മി​തി (സി​സി​എ​സ്) ഇ​ന്നു രാ​വി​ലെ യോ​ഗം ചേ​രും.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​ൽ മോ​​ദി​​സ​​ർ​​ക്കാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.