+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​​ണ്‍ഗ്ര​​​സും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ൽ വ്യ​​​ത്യാ​​​സ​​​മി​​​ല്ലെ​​​ന്നു മാ​​​യാ​​​വ​​​തി

ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ എ​​​സ്പി​​​ബി​​​എ​​​സ്പി സ​​​ഖ്യ​​​ത്തി​​​ലേ​​​ക്ക് കോ​​​ണ്‍ഗ്ര​​​സ് അ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ച് മാ​​​യാ​​​വ​​​തി. കോ​​​ണ്‍ഗ്
കോ​​​ണ്‍ഗ്ര​​​സും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ൽ വ്യ​​​ത്യാ​​​സ​​​മി​​​ല്ലെ​​​ന്നു മാ​​​യാ​​​വ​​​തി
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ എ​​​സ്പി-​​​ബി​​​എ​​​സ്പി സ​​​ഖ്യ​​​ത്തി​​​ലേ​​​ക്ക് കോ​​​ണ്‍ഗ്ര​​​സ് അ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ച് മാ​​​യാ​​​വ​​​തി. കോ​​​ണ്‍ഗ്ര​​​സി​​​നെ രൂ​​​ക്ഷ​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ച് ഇ​​​ന്ന് ബി​​​എ​​​സ്പി നേ​​​താ​​​വ് രം​​​ഗ​​​ത്തെ​​​ത്തി. മുസ്‌ലിംങ്ങ​​​ൾ​​​ക്കും പ​​​ശു​​​വി​​​നെ കൊ​​​ല്ലു​​​ന്ന​​​വ​​​ർ​​​ക്കും എ​​​തി​​​രാ​​​യി ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യെ പോ​​​ലെ​​​യാ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കോ​​​ണ്‍ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രു​​​മെ​​​ന്ന് മാ​​​യ​​​വ​​​തി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ബി​​​ജെ​​​പി​​​യു​​​ടെ യു​​​പി സ​​​ർ​​​ക്കാ​​​ർ അ​​​ലി​​​ഗ​​​ഡ് മു​​​സ്‌ലിം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ 14 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ പ​​​ശു​​​വി​​​നെ കൊ​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം ചു​​​മ​​​ത്തി. ര​​​ണ്ട ും ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യ്ക്കു ഉ​​​ദാ​​​ഹ​​​ര​​​ണ​​​വും അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​ണെ​​​ന്നും മാ​​​യാ​​​വ​​​തി പ​​​റ​​​ഞ്ഞു.