ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ, ചാവേറായി പ്രവർത്തിച്ച ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ആദിൽ മുഹമ്മദിന്റെ വീഡിയോ പുറത്ത്. ആയുധങ്ങളുമായി ആദിൽ യുദ്ധപ്രഖ്യാപനം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഈ വീഡിയോ നിങ്ങളിലേക്ക് എത്തുന്പോൾ, ഞാൻ സ്വർഗത്തിലായിരിക്കും. ജയ്ഷ് ഇ ഭീകരസംഘടനയുമായി താൻ ഒരു വർഷം പ്രവർത്തിച്ചു. കാഷ്മീരിലെ ജനങ്ങൾക്കുള്ള തന്റെ അവസാനത്തെ സന്ദേശമാണ് ഇതെന്നും ആദിൽ വീഡിയോയിലൂടെ പറയുന്നു.