ജയം, ഗോവ രണ്ടാം സ്ഥാനത്ത്
11:22 PM Feb 14, 2019 | Deepika.com
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്കു ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് എടികെയെയാണ് ഗോവ കീഴടക്കിയത്. ജയത്തോടെ 28 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്ത് എത്തി. 31 പോയിന്റുള്ള ബംഗളൂരു എഫ്സിയാണ് ഒന്നാമത്.